Preview Guardians of the Galaxy (2014)[MAL][MSone]-by NithinPT.srt
1
00:00:36,169 --> 00:00:37,658
പീറ്റര്‍.
2
00:00:38,772 --> 00:00:42,264
നിന്‍റെ അമ്മയ്ക്ക് നിന്നോടെന്തോ പറയാനുണ്ട്.
3
00:00:44,210 --> 00:00:48,510
വാ മോനെ, ഇതൊക്കെ എടുത്തു മാറ്റൂ.
4
00:01:21,881 --> 00:01:25,612
മോനെ, നീ പിന്നെയും മറ്റു കുട്ടികളുമായി അടിപിടി കൂടിയോ.?
5
00:01:27,720 --> 00:01:29,356
പീറ്റര്‍?
6
00:01:29,456 --> 00:01:33,050
അവര്‍ ഒരു പാവം തവളയെ കൊന്നു.
7
00:01:33,293 --> 00:01:36,261
ഒരു കമ്പു കൊണ്ട് അടിച്ചുകൊന്നു.
8
00:01:37,063 --> 00:01:39,895
നീ ശെരിയ്ക്കും നിന്‍റെ അച്ഛനെ പോലെയാണ്.
9
00:01:40,266 --> 00:01:42,597
നിന്നെ കാണാനും അദ്ദേഹത്തെ പോലെയാ.
10
00:01:43,436 --> 00:01:45,927
ഒരു മാലാഖയെ പോലെയായിരുന്നു അദ്ദേഹം.
11
00:01:46,973 --> 00:01:49,642
- പകല്‍വെളിച്ചം പോലെയുള്ള.
- മോളെ.?
12
00:01:49,742 --> 00:01:52,142
നീ പീറ്റെറിനു കൊടുക്കാന്‍ ഒരു സമ്മാനം കരുതിയിരുന്നില്ലേ.?
13
00:01:53,580 --> 00:01:55,638
അതെ, അച്ഛാ.
14
00:01:58,318 --> 00:01:59,910
ഇതാ
15
00:02:01,121 --> 00:02:03,418
ഞാന്‍ ഇത് നിന്‍റെ ബാഗില്‍ വെക്കുന്നുണ്ട്.
16
00:02:07,360 --> 00:02:09,691
ഞാന്‍ പോയിക്കഴിഞ്ഞേ നീ ഇത് തുറന്നു നോക്കാവൂ, സമ്മതിച്ചോ.?
17
00:02:11,598 --> 00:02:13,793
നിന്‍റെ അപ്പൂപ്പന്‍
18
00:02:14,234 --> 00:02:16,936
നിന്നെ നന്നായി നോക്കും.
19
00:02:17,036 --> 00:02:21,302